China's medical supplies exports top 1.43 billion dollars<br />കൊറോണ രോഗം ആദ്യം കണ്ടത് ചൈനയിലെ വുഹാനിലാണ്. ഇവിടെയുള്ള മാംസ വിപണിയില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് ആസ്ത്രേലിയയിലേക്കും തായ്വാനിലേക്കും വ്യാപിച്ച രോഗം അതിവേഗം പടര്‍ന്നു. യൂറോപ്പും അമേരിക്കയും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്കയില്‍ മരണം 10000 ആയി.